ഇതിനെ പിണറായി സഖാവ് എങ്ങനെ ആണാവോ “പിണറായീസ് മതേതര നിയമങ്ങള്‍” പ്രകാരം വിശദീകരിക്കാന്‍ പോകുന്നത്? നേപ്പാളിലും സംഘപരിവാര്‍ ഉണ്ടോ ആവോ!!!




ഞാനീ പറഞ്ഞത് പൂര്‍ണമായി മനസിലാക്കണമെങ്കില്‍, നിങ്ങള്‍ ദാ “ഇത് കൂടി” വായിച്ചിരിക്കണം!!!

നാം മെട്രോ റയില്‍ വൈകുന്നതിനെ പറ്റി ആവലാതി പറയുന്നു...ടാറ്റാ നാനോ വൈകുന്നതില്‍ ആശങ്കപ്പെടുന്നു....

പക്ഷേ അവര്‍ക്ക്  ഇന്നും  ഇതൊക്കെ മാത്രം....

ഒരൊറ്റ ഇന്ത്യ...ഒരു കോടി മുഖങ്ങള്‍....!!!


Click on the Picture to see full size

That's Indians...!!! Jai Ho !!!  

Posted in

For your general knowledge .....
After digging to a depth of 100 meters last year, Russian scientists found traces of copper wire dating back 1000 years, and came to the conclusion that their ancestors already had a telephone network one thousand years ago.

So, not to be outdone, in the weeks that followed, American scientists dug 200 meters and the headlines in the US papers read: ' US scientists have found traces of 2000 year old optical fibers, and have concluded that their ancestors already had advanced high-tech digital telephone 1000 years earlier than the Russians.'

One week later, Indian daily newspapers reported the following:


'After digging as deep as 500 meters, Indian scientists have found absolutely nothing.
They have concluded that 5000 years ago, their ancestors were already using Bluetooth and Wireless technology.
"JAI HO"

കണ്ണൂരിലെ വോട്ടുകള്‍...  

Posted in , ,

“മതേതരത്വം”!!!  

Posted in , ,

ഇത് വിശ്വാസങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമോ ആക്രമണമോ ഒന്നുമല്ല....

മാധ്യമങ്ങള്‍ക്കോ ബ്ലോഗിലെ പ്രതിരോധ പുരോഗമനക്കാര്‍ക്കോ ഇത് കാണാനും പറ്റില്ല!!!

ഇതൊക്കെ സഹിക്കലാണ് ഹിന്ദുവിനെ സംബന്ധിച്ചേടത്തോളം “മതേതരത്വം”!!!

Two arrested for throwing beef at Laxmi idol at ORISSA!!!

കൃതജ്ഞത...  

Posted in ,


ഭര്‍ത്താവ് മരിച്ചതിന്റെ അടുത്ത ദിവസം ഭാര്യ പത്രത്തില്‍ കൊടുത്ത കൃതജ്ഞതാ പരസ്യം...

“ശവസംസ്കാരത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയപൂര്‍വ്വമായ നന്ദി...”
എന്ന്,

കല്യാണിക്കുട്ടി,
(നായര്‍)
വെളുത്ത നിറം,
5 അടി 1 ഇഞ്ച്,
കുട്ടികളില്ല...

പാകിസ്ഥാന്‍...  

Posted in , ,

“ഹം ഹസ്‌തേ ലേലിയാ പാകിസ്താന്‍...
അബ് ലട്തേ ലേംഗേ ഹിന്ദുസ്ഥാന്‍...”

(നാം ചിരിച്ചു കൊണ്ട് പാകിസ്ഥാന്‍ നേടി....ഇനി നാം പോരാടി ഹിന്ദുസ്ഥാനും നേടിയെടുക്കും...)

-പാക് സ്വാതന്ത്ര്യദിനത്തില്‍ പാക് നേതാവ് സുഹ്രവര്‍ദി ജിന്നയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചത്. ഇത് പിന്നീട് പാക് മതഭീകരരുടെ മുദ്രാവാക്യമായി മാറി

Indira's Regime : A KGB History...  

Posted in ,

"It Seemed like entire country was for sale; the KGB - and the CIA - had deeply penetrated the Indian Government. After a while neither side entrusted sensitive information to Indians, realizing their enemy would know all about the next day"

People expected Indira Gandhi's Party, committed to bringing socialism to the country, to be more honest and cleaner than the old undivided congress. But this turned out to be a vain hope. On the contrary compared with the amassing of wealth by some of her close associates, the misdeeds of discarded Syndicate leaders, once looked upon as godfathers of corrupt Congressmen, began to appear Trivial.

Suitcases full of banknotes were said to be routinely taken to the Prime Minister's (Indira Gandhi) house. Former Syndicate Member S.K. Patil is reported to have said that Mrs. Gandhi did not even return the suitcases.


Mitrokin Archives : Page 322

എക്കണോമി ക്ലാസിലും ട്രെയിനിലുമൊക്കെയായി "ചിലവുചുരുക്കി" കഷ്ടപ്പെടുന്ന രാഹുല്‍‌ജിയുടെ പട്ടിക്ക് സഞ്ചരിക്കാ‍ന്‍ മാത്രമായി ഒരു ടൊയോട്ട ഇന്നോവ കാര്‍ മാറ്റിവച്ചിരിക്കുന്നതിന്റെ ചിലവ് ആരു വഹിക്കും? അത് രാഹുല്‍ജി സ്വന്തം പോക്കറ്റില്‍ നിന്നാണോ കൊടുക്കുന്നത്?

ആ പട്ടിക്കുമുണ്ട് ഒരു 'ജി'....രാഹുല്‍ജിയുടെ കുത്താ അല്ലേ...അതിനാലതിനെ കോണ്‍ഗ്രസുകാര്‍ "കുത്താജി" എന്നാണത്രെ വിളിക്കുന്നത്!

 (കോര്‍ട്ടസി : മനോരമ ന്യൂസ്)

മരണത്തിന്റെ പേരിലും...  

Posted in , ,

ചില സത്യങ്ങള്‍ ഞെട്ടിക്കുന്നവയാണ്...
ഒരിക്കലും സത്യമാകരുതേ എന്ന് നാമാശിച്ചു പോകുന്നവ...

എങ്കിലും സത്യങ്ങള്‍ സത്യങ്ങള്‍ തന്നെയാണ്...

Pathetic but terrifying....

ആന്ധ്രാ മുഖ്യമന്ത്രി YSR-ന്റെ മരണത്തില്‍ ഷോക്കായി മരിച്ചു എന്നവകാശപ്പെടാന്‍ ആന്ധ്രയിലെ കുടുംബങ്ങള്‍ക്ക് പണം  നല്‍കുന്നതായുള്ള വാര്‍ത്ത അത്തരത്തിലൊന്നാണ്

വിശദമായി ഇവിടെ വായിക്കാം : Families paid to claim YSR shock deaths (Link Here)

പോലീസിന്റെ പുതിയ ഫുള്‍ഫോം...  

Posted in ,

The New Defenition of Keral Police

P   :    Puthenpalam Rajesh
O   :   Omprakash
L   :     LDF (or Left)
I     :    I.G Vincent
C   :    Chavara DYSP
E   :    Endevour

കേരളാ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ക്കായി ഒരു (പഴയ) ഹെലികോപ്റ്റര്‍ വാങ്ങുവാന്‍ സിപി‌എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു....
 
( അങ്ങനെ വാങ്ങുകയാണെങ്കില്‍ പൈലറ്റായി പിണറായി തന്നെ വേണമെന്ന് അച്യുതാനന്ദന്‍ പിബിയില്‍ പരാതി സമര്‍പ്പിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്ത...)